tldr/pages.ml/linux/lsmod.md
2021-08-16 12:34:01 +02:00

442 B

lsmod

ലിനക്സ് കെർണൽ മൊഡ്യൂളുകളുടെ അവസ്ഥ കാണാൻ. ലിനക്സ് കെർണൽ മൊഡ്യൂൾ ലോഡ് ചെയ്യാൻ modprobe കാണുക. കൂടുതൽ വിവരങ്ങൾ: https://manned.org/lsmod.

  • ഇപ്പോൾ ലോഡ് ചെയ്ത മൊഡ്യൂളുകൾ കാണിക്കുക:

lsmod