tldr/pages.ml/linux/kwrite.md
2022-10-16 01:52:42 -03:00

22 lines
1.1 KiB
Markdown
Raw Blame History

This file contains ambiguous Unicode characters

This file contains Unicode characters that might be confused with other characters. If you think that this is intentional, you can safely ignore this warning. Use the Escape button to reveal them.

# kwrite
> KDE ഡെസ്ക്ടോപ് പ്രോജക്ടിന്റെ ടെക്സ്റ്റ് എഡിറ്റർ.
> കാണുക `kate`.
> കൂടുതൽ വിവരങ്ങൾ: <https://apps.kde.org/kwrite/>.
- ഒരു ടെക്സ്റ്റ് ഫയൽ ഓപ്പൺ ചെയ്യുവാൻ:
`kwrite {{ഫയലിലേക്കുള്ള/പാത}}`
- ഒന്നിൽ കൂടുതൽ ഫയലുകൾ ഓപ്പൺ ചെയ്യുവാൻ:
`kwrite {{ഫയൽ1 ഫയൽ2 ...}}`
- ഒരു പ്രത്യേക എൻകോഡിങ്ങിൽ ഫയൽ ഓപ്പൺ ചെയ്യുവാൻ:
`kwrite --encoding={{UTF-8}} {{ഫയലിലേക്കുള്ള/പാത}}`
- ഒരു ടെക്സ്റ്റ് ഫയലിന്റെ ആവശ്യമുള്ള ലൈനിലേക്കും കോളത്തിലേക്കും നാവിഗേറ്റ് ചെയ്യുവാൻ:
`kwrite --line {{ലൈൻ_നമ്പർ}} --column {{കോള_നമ്പർ}} {{ഫയലിലേക്കുള്ള/പാത}}`