tldr/pages.ml/linux/nemo.md
K.B.Dharun Krishna 5257568887
pages.*: add standard translation (#9672)
* pages./: Automatically add alias pages

Signed-off-by: K.B.Dharun Krishna <kbdharunkrishna@gmail.com>

* pages./: Automatically add links

Signed-off-by: K.B.Dharun Krishna <kbdharunkrishna@gmail.com>

* Fix false positives from script

Signed-off-by: K.B.Dharun Krishna <kbdharunkrishna@gmail.com>
2022-12-29 08:41:44 +05:30

716 B

nemo

സിന്നമോണിനു വേണ്ടിയുള്ള ഫയൽ മാനേജർ-ഗ്രാഫിക്കൽ ഷെൽ. കൂടുതൽ വിവരങ്ങൾ: https://manned.org/nemo.

  • യൂസറിന്റെ ഹോം ഡയറക്ടറിയിൽ ഒരു പുതിയ വിൻഡോ ഓപ്പൺ ചെയ്യുവാൻ:

nemo

  • കറന്റ് ഡയറക്ടറിയിൽ ഒരു പുതിയ വിൻഡോ ഓപ്പൺ ചെയ്യുവാൻ:

nemo .

  • ഓപ്പൺ ആയിട്ടുള്ള എല്ലാ നെമോ വിൻഡോകളും ക്ലോസ് ചെയ്യുവാൻ:

nemo --quit